Cyclorama of Jerusalem
Cyclorama of Jerusalem സ്ഥിതി ചെയ്യുന്നത് ഖുബെക് ഇന് സമീപമുള്ള Ste. Anne de Beaupre എന്നാ സ്ഥലത്താണ് . ലോകത്തിലെ ഏറ്റവും വലിയ സര്‍വ്വദിങ്്ദര്‍ശനം അന്നെന്നാണ് അവകാശവാദം. cyclorama എന്നാല്‍ ഗോളസ്തംഭത്തിന്റെ മാതൃകയില്‍ ഉണ്ടാക്കി ഇരിക്കുന്ന 360 ഡിഗ്രിയില്‍ കാണാന്‍ പറ്റുന്ന ഒരു ചിത്ര പ്രദര്‍ശനം ആണ് . യേശു ക്രിസ്തുവിന്റെ ക്രുശികരണമാണ് ഇവിടെ ചിത്രീകരിചിരിക്കുനത് .
വര്‍ഷം തോറും ഒരു ദശലക്ഷം പേര്‍ ഇതു സന്ദേര്‍ശിക്കുനുണ്ട് .പാരീസ്ഇല്‍ നിന്നുള്ള Paul Philippoteaux ഉം 5 സഹായികളുമാണ് ഈ മനോഹര പെയിന്റിംഗ് നടത്തിയിട്ടുളത് .1895 മുതെല്‍ ഇതു സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുത്തിരിക്കുന്നു. Cyclorama എന്നാ വാക്കിന്റെ ഉല്‍ഭവം ഗ്രീക്ക് ഇല്‍ നിന്നാണ്[cycl to circle and orama to view].
ക്യാമറ അകത്തു കയറ്റാന്‍ പറ്റുകയില്ലയിരുന്നു അതിനാല്‍ കൂടുതല്‍ ചിത്രങ്ങള്‍ എടുക്കാന്‍ സാധിച്ചില്ല .അകത്തു കടന്നപ്പോള്‍ എല്ലാവരും ഒരു കണ്ണാടിയും വെച്ച് കസേരയും കൊണ്ട് വിവരണം തരുന്ന വരുന്ന ഭാഗത്തേക്ക് നീങ്ങി നീങ്ങി കൊണ്ടിരിക്കുന്നു.കഥ അറിയാതെ അട്ടം കാണുന്ന പോലെ ഞാന്‍ കുറേനേരം നോക്കിനിന്നു . പിന്നീടാണ് മനസിലായത് 3D കണ്ണാടി വെച്ചാല്‍ മാത്രമേ ഇഫക്ട് നന്നായി കിട്ടുകയുള്ളൂ . ഞാനും ഒരു കണ്ണാടി ഫിറ്റ് ചെയ്തു ജടയില്‍ നിന്നു. നമ്മളും ഒട്ടും കുറെയ്ക്കാന്‍ പാടില്ലല്ലോ ..
1 comments:
realy woderful........
Post a Comment