Friday, July 17, 2009

Mural of Nails

ഞങ്ങളുടെ വീടിന്റെ അടുത്ത സ്ട്രീറ്റില്‍ ആണ് ടോരോന്ട്ടിലെ വിഖ്യാതമായ സിറ്റി ഹാള്‍ . വാസ്തുവിദ്യ യിലെ പ്രത്യേകത കൊണ്ട് വളെരെ പ്രസിദ്ധമാണ് സിറ്റി ഹാള്‍ . അവിടെ എന്നെ വളെരെ വിസ്മ്യയിപിച്ച ഒരു കാഴ്ചയാണ് ഈ പോസ്റ്റ്‌ഇല്‍.    ‍ഈ ഫോട്ടോ ഒന്ന് കണ്ടു നോക്കൂ ... എന്തെങ്കിലും പിടി കിട്ടുന്നുണ്ടോ ....




cityhall-rani's



സിറ്റി ഹാള്‍ഇല്‍ പ്രദെര്ശിപ്പിചിരിക്കുന്ന ഒരു മുരള്‍ കലാ സിര്‍ഷ്ടി യാണ് .ഇതിന്‍റെ സവിശേഷത എന്തെന്നാല്‍ ഇതു ഡിസൈന്‍ ചെയ്തിരിക്കുനത് 1 ലക്ഷം അണികള്‍ ഉപയോഗിച്ചാണ്‌ .



cityhall-rani's



"Metropolis" [മെട്രോപോളിസ്] എന്നാണ് ഈ ഡിസൈന്‍നു നാമകരണം ചെയ്തിരിക്കുനത് .

David Partridge(1919-2006) ആണ് ഡിസൈനര്‍.



cityhall-rani's



ഈ കലാ ശ്രിഷ്ടിയെ "Naillies" അല്ലെങ്കില്‍ "Landscape abstractions without the horizon " എന്നാണ് അദ്ദേഹം വിശേഷിപ്പിചിരിക്കുനത് .

1974 ഇല്‍ നടന്ന ഒരു കലാമല്‍സരത്തില്‍ അദേഹത്തെ വിജയി ആക്കിയ ഡിസൈന്‍ ആണിത് . അദ്ദേഹം 4 മാസം കൊണ്ടാണ് ഇതു പുര്‍ത്തിയക്കിയത്. ദിവസവും 9 മണിക്കുറോളം അദേഹം ഇതിനായി ചിലവാക്കി .



cityhall-rani's



നടുഭാഗം ഉപമിച്ചിരിക്കുനതു നഗരത്തിന്റെ ഹൃദയഭാഗത്തെയാണ്, അതായതു Downtown, the core of the city.ഇതു 9 പാനല്‍ ഉപയോഗിച്ചാണ്‌ നിര്‍മിചിരിക്കുനത്. ഓരോ പനെലിനും 180 കിലോഗ്രമിനോളം ഭാരം വരും.ഇതില്‍ ഉപയോഗിച്ചിരിക്കുന്ന വലിയ അണികള്‍ക്ക് ഏകദേശം 10cm നീളം വരും .



cityhall-rani's



ആദ്യം അണികള്‍ ഡിസൈന്‍ പ്രകാരം പോളിഷ് ചെയ്തു ഷേപ്പ് വരുത്തും

Plywoodഇല്‍ അലൂമിനിയം ഷീറ്റ് ഒട്ടിച്ചു ബെയ്സ് ഉണ്ടാക്കും ,ആദ്യം ചെറിയ അണികള്‍ പിന്നീട് വലിയ അണികള്‍ എന്നവിധമാണ് തുളച്ചുകയറുക .പുര്‍ത്തിയാക്കിയ ഭാഗങ്ങള്‍ പോളിഷ് ഉപയോഗിച്ചോ ഓയില്‍ പെയിന്റ് ഉപയോഗിച്ചോ ഭംഗി കൂട്ടും.

0 comments:

Post a Comment

ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും വിശേഷങ്ങളും നിങ്ങളുടെ കൂടെ പങ്കു വെയ്ക്കുന്നു ...

Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP