Algonquin Provincial Park, Canada
ആല്ഗൊന്കുഇന് പാര്‍ക്ക് ടോരോന്റൊയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലൈയുള്ള ഒരു മനോഹരമായ സ്ഥലം . പേര് സൂചിപ്പിക്കുന്നപോലെ ഒരു പാര്‍ക്ക് അല്ലിത് 7 630 സ്ക്വയര്‍ കിലോമീറ്ററോളം പരന്നു കിടക്കുന്ന ഒരു പ്രവിശ്യ ആണത് .പ്രകൃതി ഭംഗി അസുധിക്കാനും വന്യ ജീവി നിരീക്ഷണത്തിനും അല്‍പ്പം സഹസികതെക്കും പറ്റിയ സ്ഥലം.
ഈ പ്രദേശം Georgian Bay എന്ന ഉള്‍ക്കടലിന്റെയും Ottawa നദി യുടെയും മദ്ധ്യേ സിധിചെയ്യുന്നു ..
Hiking എന്നു ഓമന പേരുള്ള കാടു കയറ്റം ..ശബരിമല പോലും കയറാന്‍ എത്ര പാടില്ലാന്നു അനുഭവസ്ഥര്‍ ..ഞങ്ങള്‍ അറിയാതെ ശരണം വിളിച്ചു പോയി ..
കാടിനുള്ളില്‍ ഞങ്ങള്‍ ഒരു ഗസ്റ്റ് ബുക്ക് കണ്ടു ... ഞങ്ങള്‍ കുറെ മലയാളികള്‍ എത്തിയെന്ന് 4 പേരെ മലയാളത്തില്‍ തന്നെ അറിയുക്കുകയും ചെയ്തു..
Canoeing ഇന്റെ പറുദീസാ ..
Canoeing ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു അനുഭവം ആയിരുന്നു..
കൂടുതല്‍ അറിയാന്‍ http://www.algonquinpark.on.ca/ സന്ദര്‍ശിക്കുക
2 comments:
രാണി,എന്നെ ആകര്‍ഷിച്ചതു അതിമനൊഹരമായ maple trees ആന്നു.മോന്‍ toronto യില്‍ ആയതിനാല്‍ ഒരിക്കല്‍ summerല്‍ അവിടെ വരണമെന്നുടു.ഈ ദ്രശ്യമൊന്നു കാണാന്‍.
Hello Rani Deepa,
Beautiful Pictures and text.Thanks.
Whats the name of the tree with those coloured leaves?
We are waiting for more such posts.
Post a Comment