Sharp Centre for Design
വാസ്തുവിദ്യയിലെ വൈവിധ്യം കൊണ്ട് വളരെ പ്രസിദ്ധമായ Torontoയിലെ College of Arts and Designയെന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചിത്രമാണിത്. Will (William) Alsop എന്നാ ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റ്‌ടിന്റെ ഡിസൈന്‍ ആണിത് . "Sharp Centre for Design" എന്നാണ് ഈ ഡിസൈന്‍നു നാമകരണം ചെയ്തിരിക്കുനത്. 2004ഇല്‍ പുര്‍ത്തിയാക്കിയ ഈ ഡിസൈന്‍ RIBA(Royal Institute of British Architects ) Worldwide Award , City of Toronto Urban Design Award , Canadian Consulting Engineering Awards ഉള്‍പ്പെടെ പല അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട് .ഒരു ടേബിള്‍ ടോപ്പ് മാതൃകയാണിത് .
The Art Gallery of Ontarioയിക്ക് സമാന്തരമായി McCaul Street ഇല്‍ ആണ് ഇതു സ്ഥിതി ചെയ്യുന്നത് .
3 comments:
വ്യത്യസ്ത ഡിസൈന്‍ തന്നെ.
നല്ല ദൃശ്യം....
വേറെ പടങ്ങള്‍ ഉണ്ടോ?
@നിരക്ഷരന്‍ ചേട്ടാ .. എനിക്ക് ഏറെ ഇഷ്ടം തോന്നിയ ഒരു ഡിസൈന്‍ ആണിത്
@ജയന്‍ ഏവൂര്‍ ചുറ്റും വലിയ കെട്ടിടങ്ങള്‍ ആയതിനാല്‍ ഈ ആംഗിള്‍ ഇല്‍ മാത്രമേ നന്നായി കിട്ടുകയുള്ളൂ . എന്നാലും ഞാന്‍ കൂടുതല്‍ ചിത്രങ്ങള്‍ താമസിക്കാതെ ഇടാം
Post a Comment